നമ്മൾ കണ്ടുമുട്ടുന്ന എല്ലാരും നമ്മളെ ഓരോന്ന് പഠിപ്പിക്കുന്നുണ്ട് . ചിലർ, നമ്മൾ എന്തൊക്കെ ആകാമെന്നും, ചിലർ, നമ്മൾ എന്തൊക്കെ ആകരുതെന്നും... --പ്രിയ പ്രമോദ് Everyone we meet teach us something, some teach us what we should be some teach us what we should not be... -- Priya Pramod